വെറും 10 രൂപ ചിലവിൽ; മുടിയും മുഖവും തിളങ്ങാൻ കറ്റാർവാഴ ക്രീം വീട്ടിൽ ഉണ്ടാക്കാം, 2 മാസത്തേക്ക് ഇത് മതി | Home Made Aloe Vera Cream
Home Made Aloe Vera Cream : മുടിയും മുഖവും തിളങ്ങും ഈ കറ്റാർവാഴ ക്രീം. ഇന്നത്തെ മാർക്കറ്റുകളിൽ ഏറെ ഡിമാന്റുള്ള ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യ വർദ്ധക വസ്തുവാണ് കറ്റാർവാഴ. വ്യത്യസ്ഥ കമ്പനികളുടെയും മറ്റും കറ്റാർ വാഴയുടെ ജെൽ ഇന്ന് കടകളിൽ സുലഭമാണ്. എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നവരും കുറവില്ല. മുടിക്കും ചർമത്തിനും ഒരുപോലെ ഗുണപ്രദമായത് കൊണ്ട് തന്നെ മിക്കയാളുകളുടെയും സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണിത്. ഇവിടെ നമ്മൾ വീട്ടിൽ എങ്ങനെയാണ്…
