ഇനി കടയിൽ നിന്നും വാങ്ങിക്കേണ്ട; മാവ് ഇതുപോലെ തിളച്ച വെള്ളത്തിൽ ഇടൂ, ബേക്കറി രുചിയിൽ ബൺ വീട്ടിലുണ്ടാക്കാം | Home Made Bread Recipe
Home Made Bread Recipe Home Made Bread Recipe : മാവ് ഇതുപോലെ തിളച്ച വെള്ളത്തിൽ ഇട്ടാൽ എങ്ങനെയായിരിക്കും ബേക്കറിയിലെ പലഹാരം ആകുന്നത്. അതിനായിട്ട് ആദ്യം മൈദയിലേക്ക് കുഴയ്ക്കാനുള്ള ചേരുവകൾ എല്ലാം കലക്കി എടുക്കണം. ഈ ഒരു വിഭവം വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്. അതുകൂടാതെ നല്ല ക്രിസ്പി ആയിട്ടുള്ള നല്ല പഞ്ഞി പോലത്തെ ഒരു ഉള്ള്നല്ല മൃദുവായിട്ടുള്ള ഒരു ബൺ ആണ്ഇത്. ഇത് തയ്യാറാക്കുന്നതിനു ചെറിയ ചൂടുള്ള പാലിലേക്ക്,…
