മുടിയും മുഖവും തിളങ്ങും ചെമ്പരത്തി ക്രീം; വെറും 5 മിനിറ്റ് മതി, രണ്ടു മാസത്തേക്കുള്ള ചെമ്പരത്തി ക്രീം വീട്ടിൽ ഉണ്ടാക്കാം | Home Made Hibiscus Jel Recipe
Home Made Hibiscus Jel Recipe : മുടിയുടെയും മുഖത്തിന്റെയും സൗന്ദര്യം വർദ്ധിപ്പിക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ചെമ്പരത്തി ജെൽ. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പല സൗന്ദര്യവർദ്ധക വസ്തുക്കളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ എത്രനാൾ ഉപയോഗിച്ചാലും അവയിൽനി ന്നും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അതേസമയം മുടിയുടെയും മുഖ സൗന്ദര്യത്തിന്റെയും വർദ്ധനവിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ചെമ്പരത്തി ഉപയോഗിച്ചുള്ള ജെല്ലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ചെമ്പരത്തി…