ഒരൊറ്റ തവണ കഴിച്ചാൽ മതി; എത്ര വലിയ ചുമയും സ്വിച്ച് ഇട്ട പോലെ നിൽക്കും, കഫം മുഴുവൻ ഇല്ലാണ്ടായി പോവും | Home Remedy For Cough
Home Remedy For Cough : ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗങ്ങളിൽ ഒന്നാണ്. യതാർത്ഥത്തിൽ പൊടി, കഫം എന്നിവയെ ശ്വാസകോശത്തിൽ നിന്ന് പുറന്തള്ളാൻ ശരീരം നടത്തുന്ന പ്രക്രിയയാണ് ചുമ. പലരുടെയും ഒരു പ്രധാന വില്ലൻ തന്നെയാണ് വിട്ടു മാറാത്ത ചുമ. ചുമക്ക് പണ്ട് മുതൽക്കെ നമ്മൾ പ്രയോഗിച്ച് വരുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. എത്ര വലിയ ചുമയും സ്വിച്ച് ഇട്ട പോലെ നിൽക്കാനുള്ള ഒരു വീട്ടുവൈദ്യമാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. ഈ വീട്ടു മരുന്ന് ഒറ്റ തവണ കഴിച്ചാൽ…
