ഒറ്റ മിനിറ്റിൽ ആശ്വാസം; കാൽ വിണ്ടുകീറുന്നത് പൂർണമായി മാറ്റം, വെറും 3 ദിവസം ഇതൊന്ന് ചെയ്‌തുനോക്കൂ | Home Remedy For Cracked Heels
Home Remedy For Cracked Heels : കാൽ പാദം വിണ്ടു കീറുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് കാരണം ഉണ്ടാവുന്ന വേദന പലർക്കും പലപ്പോഴും അസഹനീയമാണ്. വേദന കൂടാതെ മാനസികമായും ചിലരെ എങ്കിലും ഇത് ബാധിക്കാറുണ്ട്. മറ്റുള്ളവർ കണ്ടാൽ തന്നെ വൃത്തിയില്ലാത്ത ആളായി കരുതുമോ എന്ന ചിന്തയാണ് ഇതിന് പ്രധാന കാരണം. തണുപ്പ് കാലത്ത് ആണ് കാലുകളിൽ വിണ്ടു കീറലിന്റെ പ്രശ്നം കൂടുതലായി അലട്ടുന്നത്. അത് പോലെ തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഇങ്ങനെ…