Home Remedy For Gastric Problems

ഇത് ഒരൊറ്റ ഗ്ലാസ് മതി; അസിഡിറ്റി പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പ്രതിവിധി, ഗ്യാസും നെഞ്ചെരിച്ചില്‍ വേരോടെ മാറ്റും നാട്ടുമരുന്ന് | Home Remedy For Gastric Problems

Home Remedy For Gastric Problems : ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ നിരവധി പേരുണ്ട്. അത്തരം അസുഖങ്ങൾക്ക് സ്ഥിരമായി അലോപ്പതി മരുന്ന് കഴിക്കുക എന്നത് മറ്റു പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലി കൂട്ട് അറിഞ്ഞിരിക്കാം. ഏമ്പക്കം, വയർ വീർത്തു കെട്ടൽ, വയറുവേദന എന്നിങ്ങനെ ദഹനസംബന്ധമായ പ്രശ്നങ്ങൾ പലരീതിയിലാണ് പലർക്കും കാണാറുള്ളത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെയുള്ള ചില ചേരുവകൾ ഉപയോഗപ്പെടുത്തി ഒരു പാനീയം…