ഒറ്റ ദിവസത്തിൽ വായ്പ്പുണ്ണ് മാറ്റം; ഒരു പിടി തുളസിയില മതി, വായിലെ പുണ്ണ് മാറാൻ വീട്ടിലെ വിദ്യകൾ | Home Remedy For Mouth Ulcer
Home Remedy For Mouth Ulcer : കാണുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും വായ്പുണ്ണ് ഒരു വലിയ പ്രശ്നം തന്നെയാണ്. ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് അസഹ്യമായ നീറ്റലും അനുഭവപ്പെടും. വായ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഇത് പെട്ടന്ന് മാറാനായി…
