Home Remedy For Paronychia

എത്ര പഴകിയ കുഴിനഖവും ഒറ്റ ദിവസം കൊണ്ട് മാറ്റിയെടുക്കാം; ഇതുപോലെ ചെയ്‌തുനോക്കൂ, കുഴിനഖവും പഴുപ്പും മാറാൻ വീട്ടിൽ ചെയ്യാവുന്ന ഒറ്റമൂലി | Home Remedy For Paronychia

Home Remedy For Paronychia : നഖങ്ങൾ ഭംഗിയായി ഇരിക്കുക എന്നത് ഓരോരുത്തരുടെയും ആഗ്രഹമാണ്. എന്നാൽ പല പല കാരണങ്ങളാൽ നഖങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്. അതുവഴി നഖത്തിന്റെ ആരോഗ്യം കുറഞ്ഞു വരുന്നതായി കണ്ട് വരാറുണ്ട്. അത്തരത്തിൽ ഉള്ള ഏത് പ്രയാസങ്ങളും മാറ്റിയെടുക്കാൻ ഈ ചെറിയ ടിപ്പ് ഉപയോഗിച്ച് നമുക്ക് സാധിക്കുന്നതാണ്. നമുക്ക് ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു സ്പൂൺ വെളിച്ചെണ്ണ ഒരു പകുതി പിഴിഞ്ഞ ചെറുനാരങ്ങയുടെ തോട്, ഉപ്പ്, ചെറു ചൂടുവെള്ളം…