ഉള്ളിയും ശർക്കരയും ഉണ്ടോ.!? എത്ര വലിയ തൊണ്ടവേദനയും മാറും; തണുപ്പ് കാലത്തെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം | Home Remedy For Throat Pain
Home Remedy For Throat Pain : തൊണ്ട വേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുള്ള അസ്വസ്ഥതയുമെല്ലാം നമ്മൾ നിരന്തരം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. കാലാവസ്ഥ വ്യതിയാനം കൊണ്ടും തണുപ്പുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ടുമൊക്കെ ഉണ്ടാകുന്ന ഈ ആരോഗ്യപ്രശ്നം പലപ്പോഴും അസഹനീയമായ വേദനയാണ് നൽകുക. എന്നാൽ തൊണ്ടവേദനയ്ക്ക് പരിഹാരം തേടി ഡോക്ടറെ കാണാനോ ചികിത്സ നടത്താനോ ആരും മെനക്കെടാറില്ല എന്നതാണ് സത്യം. എന്നാൽ വേദന സഹിക്കാൻ വയ്യാതെ വരുമ്പോഴാണ് പലരും ഇതിന് പ്രതിവിധി തേടുന്നത്. തൊണ്ടവേദന സങ്കീർണമായ അവസ്ഥയിലേക്ക്…