ഈയൊരു ചെടി വീട്ടിൽ ഉണ്ടോ.!? അരിമ്പാറ / പാലുണ്ണി കൺ മുന്നിൽ കൊഴിഞ്ഞു വീഴും; ഒറ്റ മിനിറ്റ് മതി, ഒരു പാട് പോലും ഉണ്ടാവില്ല | Home Remedy For Warts And Moles
Home Remedy For Warts And Moles Home Remedy For Warts And Moles : ഇന്ന് പല ആളുകളിലും കണ്ടുവരുന്ന പ്രശ്നങ്ങളാണ് അരിമ്പാറ, പാലുണ്ണി, സ്കിൻ ടാഗുകൾ എന്നിവ. ഇത് പലരും ഒരു സൗന്ദര്യ പ്രശ്നമായാണ് കണക്കാക്കുന്നത്. എന്നാൽ ആരോഗ്യപരമായ ചില സൂചനകൾ കൂടി നൽകുന്നുണ്ട് ഈ സ്കിൻ ടാഗുകൾ. അരിമ്പാറ, പാലുണ്ണി, അതുപോലെ അതിനോട് സാമ്യമുള്ള ഒരു ചർമ്മ പ്രശ്നമായ സ്കിൻ ടാഗുകൾ എന്നിവ ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന ഒന്നാണ്….
