തിളയ്ക്കുന്ന പാലിൽ വെള്ളുള്ളി ഇതുപോലെ ഇടൂ; നിങ്ങൾ ഞെട്ടും ഉറപ്പ്, വെള്ളുള്ളിയുടെ ഞെട്ടിക്കുന്ന ഉപയോഗങ്ങൾ | Homemade Cheese Recipe
Homemade Cheese Recipe : വെളുത്തുള്ളി ഉണ്ടാകാത്ത അടുക്കളകൾ കാണുമോ?കാരണം നമ്മുടെ പാചകരീതിയിൽ വെളുത്തുള്ളി കൂടിയേ തീരൂ. രുചി മാത്രമല്ല മറ്റ് ചില സവിശേഷതകളും ഉണ്ട്. വെളുത്തുള്ളിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുക. കാലാകാലങ്ങളായി വെളുത്തുള്ളി നമ്മുടെയെല്ലാം അടുക്കളയിലെ സുപ്രധാന ചേരുവയാണ്. ഏത് കറി വിഭവം തയ്യാറാക്കാൻ ആയാലും ഇത് ചേർക്കുക പ്രധാനമായിരിക്കും. വിഭവത്തിന്റെ സ്വാദ് തന്നെ മാറ്റി മറിക്കാൻ ശേഷിയുള്ളതാണ് ഇതിന്റെ സവിശേഷ രുചി. എന്നാൽ രുചി മാത്രമല്ല, ആന്റി ബാക്റ്റീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവമുള്ളതിനാൽ ഇതിന് രോഗശാന്തി…
