ഇനി കടയിൽ നിന്നും വാങ്ങേണ്ട; ചെടികൾക്ക് ആവശ്യമായ ചകിരിച്ചോറ് വീട്ടിൽ തന്നെ തയ്യാറാക്കാം, ഒരു രൂപ പോലും ചിലവില്ല | Homemade Cocopeat
Homemade Cocopeat Homemade Cocopeat : ചെടികളുടെ വളർച്ച കൂട്ടുന്നതിൽ വളരെയധികം പങ്കു വഹിക്കുന്ന ഒന്നാണ് ചകിരിച്ചോറ്. ഇവ ചെടികളിലെ നൈട്രജന്റെ അളവ് നിലനിർത്താനും, ഈർപ്പം നിലനിർത്താനും വളരെയധികം സഹായിക്കുന്നു. എന്നാൽ സാധാരണയായി ചകിരിച്ചോറ് അത്യാവിശ്യം നല്ല വില കൊടുത്തു വേണം കടയിൽ നിന്നും വാങ്ങാൻ.അതേസമയം മിക്ക വീടുകളിലും ചകിരിയുടെ തൊണ്ട് വെറുതെ കളയുന്ന പതിവും ഉണ്ടായിരിക്കും.വീട്ടിലുള്ള ചകിരി തൊണ്ട് ഉപയോഗിച്ച് എങ്ങനെ ചകിരിച്ചോറ് തയ്യാറാക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്. ചകിരി ചോറ് തയ്യാറാക്കാനായി ആദ്യം ചെയ്യേണ്ടത്…
