ഓറഞ്ചിന്റെ തൊലി ഇനി ആരും വെറുതെ കളയരുതേ; മിക്സിയിൽ ഇതുപോലെ ഒന്ന് കറക്കി എടുക്കൂ, ഒരു വർഷത്തേക്കുള്ള സോപ്പ് റെഡി
Homemade Orange Peel Soap Recipe Homemade Orange Peel Soap Recipe : നിങ്ങൾ സോപ്പ് ബേസ് ഇല്ലാതെ വീട്ടിൽ സോപ്പ് തയ്യാറാക്കി നോക്കിയിട്ടുണ്ടോ? ഇന്ന് സാധാരണഗതിയിൽ വീട്ടമ്മമാർ വീട്ടിൽ തന്നെ സോപ്പ് തയ്യാറാക്കി വരുന്നുണ്ട്. എന്നാൽ എല്ലാവരും സോപ്പ് ബേസ് വാങ്ങി ഉപയോഗിച്ചാണ് തയ്യാറാക്കാറുള്ളത്. നിങ്ങളുടെ വീട്ടിൽ ഓറഞ്ചിന്റെ തൊലി ഉണ്ടെങ്കിൽ കളയരുതേ, അത് മിക്സിയിൽ അടിച്ച് നിങ്ങൾക്ക് സോപ്പ് ഉണ്ടാക്കാം. ഓറഞ്ച് ഉപയോഗിച്ച് സോപ്പ് ബേസൊന്നുമില്ലാതെയാണ് നല്ലൊരു അടിപൊളി സോപ്പ് തയ്യാറാക്കിയെടുക്കുന്നത്. മുഖക്കുരു…
