എത്ര അഴുക്കു പിടിച്ച ചെരുപ്പും ഒറ്റ മിനിറ്റിൽ വൃത്തിയാക്കാം; ഇതൊന്ന് തൊട്ടാൽ മതി, നിങ്ങളുടെ ചപ്പൽ വെളുത്തിട്ട് പാറും | How To Clean Chappals Easily
How To Clean Chappals Easily : 10 മിനിറ്റിൽ എത്ര അഴുക്കുള്ള ചെരുപ്പും വൃത്തിയാക്കാം. നമ്മുടെ വീടുകളിൽ സാധാരണയായി കുട്ടികളുടെയൊക്കെ ചെരുപ്പുകൾ അഴുക്ക് പിടിച്ച് കിടക്കാറുണ്ട്. ഇത് പലപ്പോഴും എത്ര വൃത്തിയാക്കിയാലും നല്ലപോലെ വൃത്തിയായി കിട്ടാറില്ല. എന്നാൽ വളരെ പെട്ടെന്ന് വൃത്തികേടായ ചെരുപ്പുകൾ എങ്ങനെ വൃത്തിയാക്കി എടുക്കാം എന്ന് നോക്കാം. ആദ്യമായി ഒരു പരന്ന പാത്രത്തിൽ കുറച്ച് ചെറു ചൂടുവെള്ളം എടുക്കണം. ശേഷം ഇതിലേക്ക് രണ്ട് സ്പൂൺ കല്ലുപ്പോ അല്ലെങ്കിൽ പൊടിയുപ്പോ ചേർത്ത് കൊടുക്കണം. ശേഷം…