പഴയ കട്ടിങ് ബോർഡ് കളയല്ലേ; ഒറ്റ മിനിറ്റിൽ പുത്തനാക്കാം, ഈ ട്രിക്ക് അറിഞ്ഞാൽ എത്ര കറയുള്ള കട്ടിങ് ബോർഡും വെട്ടിത്തിളങ്ങും | How To Clean Cutting Board Easily
How To Clean Cutting Board Easily : എല്ലാ വീടുകളിലുമുള്ള ഒന്നാണ് കട്ടിംഗ് ബോർഡ്. എന്നാൽ ഈ കട്ടിംഗ് ബോർഡ് എപ്പോഴുമുള്ള ഉപയോഗത്തിലൂടെ കറയൊക്കെ പറ്റി ക്ലീൻ അല്ലാതെ ഒരു കറുത്ത നിറം വരുന്നത് പതിവാണ്. ഇതിന്റെ ഭംഗി കുറവ് നമുക്ക് ആരോചകം തന്നെയാണ്. ഇതൊന്നു ക്ലീൻ ചെയ്ത് എടുക്കാൻ പഠിച്ച പണി 18 നോക്കിയ ആളുകളാണ് എല്ലാവരും, പക്ഷേ എന്നിട്ടും പൂർണമായി വൃത്തിയാക്കാൻ കഴിയാത്തവരും ഉണ്ട്. ചെറിയ ചെറിയ പൊടികൾ വച്ച് ഈ അഴുക്ക്…
