2 കിലോ 100; 5 കിലോ നെത്തോലിയും കൊഴുവയും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം, കൈ കൊണ്ട് തൊടേണ്ട കിടിലൻ സൂത്രം | How To Clean Nethili Fish Easily
How To Clean Nethili Fish Easily : അടുക്കളയിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ. അടുക്കളയിലെ സാധനങ്ങൾ അടുക്കി പെറുക്കി വയ്ക്കുക എന്നത് പലർക്കും തലവേദനയുള്ള ഒരു കാര്യമാണ്. മാത്രമല്ല ചെറിയ മറവികൾ കൊണ്ട് തന്നെ മിക്കപ്പോഴും പല സാധനങ്ങളും കേടുവന്നു പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ മനസ്സിലാക്കാം. ബിസ്ക്കറ്റ് കവറിൽ നിന്നും പൊട്ടിച്ചശേഷം തണുക്കാതെ സൂക്ഷിക്കാനായി അത് ഇട്ടുവയ്ക്കുന്ന ഡബ്ബയിൽ അല്പം പഞ്ചസാര തൂവിയ…
