How To Clean Mixie Jar

മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും | How To Clean Mixie Jar

How To Clean Mixie Jar : ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മിക്സി വെട്ടിത്തിളങ്ങും. അടുക്കള ഉപകരണങ്ങളിൽ പ്രധാനിയാണ് മിക്സി. ഇന്ന് മിക്സിയുടെ ഉപയോഗമില്ലാത്തവരായി ആരും തന്നെ ഇല്ല എന്ന് വേണം പറയാൻ. സ്ത്രീകൾക്ക് അടുക്കളയിലെ ഏറ്റവും വലിയ സഹായി കൂടിയാണ് മിക്സി. ഉപയോഗക്കൂടുതലും അതുപോലെ തന്നെ ഉപയോഗിക്കുന്ന രീതിയും മിക്സി വൃത്തിഹീനമാകുവാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന മിക്സിയെ അടുക്കളയിലെ പൊടിക്കൈകൾ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. അതിനായി നമുക്ക് മിക്സിയുടെ ഒരു…