5 മിനിറ്റ് മാത്രം മതി; നത്തോലി മീൻ മുള്ളില്ലാതെ തന്നെ കുട്ടികൾക്ക് കൊടുക്കാം, എത്ര കിലോ മീനുംമുള്ള് കളഞ്ഞ് വൃത്തിയാക്കാം | How To Clean Natholi Fish Easily
How To Clean Natholi Fish Easily : മീനുകളിൽ ആരോഗ്യത്തിന് ഏറ്റവും നല്ലത് നത്തോലി മീൻ ആണ്. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന നത്തോലി മീൻ വറുത്താൽ നല്ല രുചിയാണ്. എന്നാൽ നത്തോലി മീൻ വാങ്ങിയാൽ അത് കഴുകി വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമാണ്. ഓരോ ചെറിയ മീനും വൃത്തിയാക്കി വരുമ്പോൾ ഒത്തിരി സമയം എടുക്കും. അപ്പോൾ പിന്നെ ഈ നത്തോലി മീനിന്റെ മുള്ള് ഒക്കെ എടുത്തു കളയാൻ നിൽക്കുന്നത് ആലോചിക്കാൻ കൂടി വയ്യ അല്ലേ. പക്ഷെ…
