ഇതൊരു സ്പൂൺ മാത്രം മതി; ഇല കാണാതെ മുളക് കുലകുത്തി നിറയും, ഈ രീതിയിൽ കൃഷി ചെയ്താൽ എന്നും കിളികണക്കിന് മുളക് പൊട്ടിക്കാം | How To Cultivate Chilli At Home
How To Cultivate Chilli At Home How To Cultivate Chilli At Home : വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാൻ വളരെ എളുപ്പമാണ്. എന്നാൽ പലർക്കും അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയുന്നുണ്ടാകില്ല. മുളക് ചെടിയിൽ നല്ലതുപോലെ വിളവ് ലഭിക്കാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നല്ല ഒരു പോട്ടി മിക്സ് തയ്യാറാക്കി മുളക് ചെടി നടുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. അതുപോലെ രണ്ടാഴ്ചയിൽ ഒരുതവണ എന്ന…
