ഇതൊന്ന് സ്പ്രൈ ചെയ്യൂ; ചെടികളിലെ ഉറുമ്പ് ശല്യം പൂർണമായും ഇല്ലാതാക്കാം, 5 മിനിറ്റിൽ ഉറുമ്പും പ്രാണികളും ച ത്തു വീ ഴു ന്ന ത് കാണാം
How To Get Rid Of Ants From Plants How To Get Rid Of Ants From Plants : മിക്ക വീടുകളിലും പച്ചക്കറി കൃഷിയിലും, പൂന്തോട്ടങ്ങളിലും തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നമാണ് ചെടികൾ കായ്ച്ചു തുടങ്ങുമ്പോഴേക്കും ഉറുമ്പുകൾ വന്ന് അവ നശിപ്പിക്കുന്നത്. ചെടികളിൽ ഉണ്ടാകുന്ന ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒരു പൊടിയാണ് ജമ്പ്. നമ്മുടെ നാട്ടിലെ…
