5 പൈസ ചിലവില്ല; 2 ചേരുവ മതി കിലോ കണക്കിന് സോപ്പ് റെഡി, കുളിക്കാൻ ആവശ്യമായ സോപ്പ് 5 മിനിറ്റിൽ വീട്ടിലുണ്ടാക്കാം | How To Make Bath Soap Using Coconut Oil
How To Make Bath Soap Using Coconut Oil : കുളിക്കാൻ ആവശ്യമായ സോപ്പ് ഇനി കടയിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം. നമ്മുടെയെല്ലാം വീടുകളിൽ നിത്യോപയോഗ വസ്തുക്കളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ബാത്ത് സോപ്പ്. അതുകൊണ്ടുതന്നെ സോപ്പ് സാധാരണയായി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ വളരെ ചുരുങ്ങിയ ചിലവിൽ വളരെ കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി നല്ല ഉഗ്രൻ ബാത്ത് സോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും….
