വെറും 10 രൂപ ചിലവിൽ; ഒരു വർഷത്തേക്ക് തുണി അലക്കാനുള്ള ലിക്വിഡ് വീട്ടിൽ ഉണ്ടാക്കാം, 5 മിനിറ്റിൽ കിലോക്കണക്കിന് ലിക്വിഡ് റെഡി | How To Make Cloth Washing Liquid At Home
How To Make Cloth Washing Liquid At Home : സാധാരണയായി തുണികൾ അലക്കിയെടുക്കാനുള്ള സോപ്പുപൊടി, ബാർ സോപ്പ് എന്നിവയെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. തുണികൾ വൃത്തിയാക്കാനായി ഇവ വാങ്ങാതെ ഇരിക്കാനും സാധിക്കാറില്ല. എന്നാൽ തുണികൾ അലക്കാനുള്ള ലിക്വിഡ് സോപ്പ് കിറ്റ് വാങ്ങി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സോപ്പ് ലിക്വിഡ് തയ്യാറാക്കാനുള്ള കിറ്റുകൾ കടകളിലെല്ലാം ഇപ്പോൾ സുലഭമായി…
