ഇനി എന്നും മാമ്പഴക്കാലം; വെറും 5 മിനിറ്റിൽ ഇങ്ങനെ ചെയ്‌താൽ വർഷം മുഴുവൻ മാങ്ങ കഴിക്കാം, ഒരു വർഷത്തോളം കേട് വരാതെ സൂക്ഷിക്കാവുന്ന മാംഗോ പൾപ്പ്.!! How To Make Mango Pulp Recipe
How To Make Mango Pulp Recipe : വർഷം മുഴുവൻ മാമ്പഴം കഴിക്കണോ, മാവിൽ നോക്കിയിരിക്കേണ്ട, വീട്ടിൽ തന്നെയുണ്ട് വഴി. മാമ്പഴം പൾപ്പാക്കി ഒരു വർഷം വരെ സൂക്ഷിക്കാം. വെറും രണ്ട് ചേരുവകൾ കൊണ്ട് ഇനി നിങ്ങൾക്കും തയ്യാറാക്കി നോക്കാം രുചികരമായ മാമ്പഴ പൾപ്പ്. Ingredients – ആദ്യം പഴുത്ത ഇരുപത് മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഒരു ബൗളിൽ രണ്ട് നാരങ്ങയുടെ നീര് എടുത്ത് വെക്കാം. ഒരു മിക്സിയുടെ ജാർ…