ഒരു പഴയ കുക്കർ മതി; ഏത് കൊടും മഴയത്തും മല്ലിയും മുളകും ഗോതമ്പും ഉണക്കി പൊടിക്കാം, ഒരു തരി വെയിൽ വേണ്ടേ | How To Make Perfect Coriander Powder
How To Make Perfect Coriander Powder : നമ്മുടെയെല്ലാം വീടുകളിൽ അടുക്കളകളയിലെ പാചക ആവശ്യങ്ങൾക്കായി ഒഴിച്ചു കൂടാനാവാത്ത രണ്ട് പൊടികളാണ് മല്ലിയും മുളകും. സാധാരണയായി കൂടുതൽ ആളുകളും മല്ലിയും, മുളകും മില്ലിൽ കൊണ്ടുപോയി പൊടിപ്പിച്ചു കൊണ്ടുവരുന്ന പതിവായിരിക്കും ഉള്ളത്. അതല്ലെങ്കിൽ കടകളിൽ നിന്നും പാക്കറ്റ് ആയി വാങ്ങി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിനെല്ലാം പകരമായി നല്ല ഫ്രഷായ മല്ലിപ്പൊടിയും, മുളകുപൊടിയും എങ്ങനെ വീട്ടിൽ തന്നെ പൊടിപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കൂടുതൽ ക്വാണ്ടിറ്റിയിൽ മല്ലിയും മുളകും…
