തുണികളിൽ മഷി പറ്റിയോ.!? യൂണിഫോമിലെ മഷി കറ ഒറ്റ മിനിറ്റിൽ കളയാം, 3 എളുപ്പവഴികൾ | How To Remove Ink Stain From Cloths
How To Remove Ink Stain From Cloths : വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്നത് സാധാരണയാണല്ലേ? ഇത് ഒട്ടുമിക്ക അമ്മമാരെയും അലട്ടുന്ന പ്രശ്നമാണ്. എല്ലാവർക്കും തങ്ങളുടെ പ്രിയ വസ്ത്രങ്ങളിൽ മഷിയോ കറയോ പുരണ്ടാൽ ആകെ വിഷമമാകും. അത് പലപ്പോഴും ഉപേക്ഷിക്കാറാണ് പതിവ്. സ്കൂളിൽ പോവുന്ന കുട്ടികളുള്ള അമ്മമാർക്കാണെങ്കിൽ മഷിക്കറ ഒരു വില്ലൻ തന്നെ. എന്നാൽ ഈ കറ നമുക്ക് വീട്ടിൽ നിന്നു തന്നെ തുരത്താം. അധികം പണച്ചെലവില്ലാതെ കറ കളയാനുള്ള ഏറ്റവും എളുപ്പമുള്ള വഴികൾ നിങ്ങളുടെ വീടുകളിൽ തന്നെയാണുള്ളത്….
