ഒരു മാസത്തേക്ക് ഒരു തേങ്ങാ മുറി മതി; ഈ ട്രിക്ക് ചെയ്തുനോക്കൂ, വീട്ടമ്മമാർ ഇതറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം തന്നെ | How To Save Coconut For Long Term Use
How To Save Coconut For Long Term Use : ചില നുറുങ്ങുകൾ പരീക്ഷിച്ചാൽ അടുക്കള ജോലി വളരെ എളുപ്പത്തിൽ തീർക്കാവുന്നതാണ്. മാത്രമല്ല പാചകത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടുക്കള ബജറ്റിൽ ചിലവ് കുറക്കുകയും ചെയ്യാം. ഒരു മാസം ഉപയോഗിക്കാൻ ഒരു തേങ്ങ മതിയെന്നു പറഞ്ഞാലോ, സാധ്യമാകുമോ? നമുക്ക് നോക്കാം. കർക്കിടക മാസമായി കഴിഞ്ഞാൽ എല്ലാവരും ദേഹ രക്ഷയ്ക്കായുള്ള മരുന്നും ഔഷധ കഞ്ഞിയുമെല്ലാം കഴിക്കുന്ന ഒരു സമയമാണ്. ഇതിന്റെ കൂടെ മറക്കാതെ കഴിക്കേണ്ട ഒരു റെസിപ്പിയാണ്…
