ഈ സൂത്രവിദ്യ ചെയ്യൂ; ഒട്ടും പുഴു വരാതെ മാമ്പഴം പഴുപ്പിക്കാം, ഇങ്ങനെ ചെയ്താൽ 100% റിസൾട്ട് ഉറപ്പ് | How To Save Mangoes From Worms
How To Save Mangoes From Worms : മാങ്ങയിൽ പുഴു വരാതെ സൂക്ഷിക്കാൻ ഇങ്ങിനെ ചെയ്ത് നോക്കൂ. മാങ്ങാക്കാലമായാൽ മിക്ക വീടുകളിലും മാങ്ങ മുഴുവനായും പഴുപ്പിക്കാനായി അറുത്തു വയ്ക്കുന്ന പതിവ് ഉണ്ടാകും. എ ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ മാങ്ങകളും ഒരേസമയം പഴുത്തുപോകും എന്ന് മാത്രമല്ല കൂടുതലും പുഴു കുത്ത് കാരണം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയും വരാറുണ്ട്. എന്നാൽ മാങ്ങ മാവിൽ നിന്ന് പഴുക്കട്ടെ എന്ന് കരുതിയാലും അവസ്ഥ വ്യത്യസ്തമല്ല. ഇത്തരം സാഹചര്യങ്ങളിൽ മാങ്ങ പുഴുക്കത്ത് ഇല്ലാതെ…
