How To Sleep Correctly

95% ആളുകളും തെറ്റായി ഉറങ്ങുന്നു; ഇത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും, ശരിയായി ഉറങ്ങുന്നത് എങ്ങനെയെന്ന് കണ്ടുനോക്കൂ | How To Sleep Correctly

How To Sleep Correctly : നമ്മളെല്ലാവരും ഉറങ്ങാറുണ്ട് എന്നാൽ എന്തിനാണ് ഉറങ്ങുന്നതെന്നും എങ്ങനെയാണ് ഉറങ്ങുന്നതെന്നും എന്തിനുവേണ്ടിയാണ് ഉറങ്ങുന്നത് എന്നും പലർപ്പോഴും നമുക്ക് വ്യക്തമായ ധാരണയോ ഉത്തരമോ കിട്ടാത്ത ചോദ്യങ്ങളാണ്. അതുകൊണ്ടു തന്നെ ഉറക്കത്തിൻറെ നീളം എത്രത്തോളം ഉണ്ടെന്നും എങ്ങനെയാണ് ഉറങ്ങുന്നത് എന്നും പലപ്പോഴും ശ്രദ്ധിക്കാറില്ല. ഉറങ്ങുന്നതിനു മുമ്പ് ഫോണും ലാപ്ടോപ്പും ഒക്കെ ദീർഘനേരം ഉപയോഗിച്ച ശേഷം അവയുടെ അരികിൽ കിടന്ന് ഉറങ്ങുന്ന ഒരു ജനസമൂഹമാണ് ഇന്നുള്ളത്. എന്നാൽ മതിയായ ഉറക്കം ഇല്ലാത്തതും കൃത്യമായ പൊസിഷനിൽ ഉറക്കം…