ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ | How To Solve Refrigerator Over Cooling Problem
How To Solve Refrigerator Over Cooling Problem : ആരും പറയാത്ത ചില അടുക്കള സൂത്രങ്ങൾ. അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന സാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി പല വഴികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ഉപ്പ് പാത്രത്തിൽ ഇട്ട് വെച്ചാൽ എളുപ്പത്തിൽ അലിഞ്ഞു പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത് ഒഴിവാക്കാനായി ഉപ്പിനോടൊപ്പം ഒരു ചെറിയ ചിരട്ടക്കഷണം കൂടി ഇട്ടുവച്ചാൽ മതി….
