രണ്ടാഴ്ച്ച കഴിഞ്ഞാലും ദോശമാവ് പുളിച്ചു പോവില്ല; ഇങ്ങനെ മാവ് അരച്ച് വെച്ചാൽ എപ്പോഴും ഫ്രഷ് ആയി ഇരിക്കും, ദോശമാവ് പുളിക്കാതെ ഇരിക്കാൻ 3 കിടിലൻ ടിപ്പുകൾ | How To Store Dosa Batter For long Time
How To Store Dosa Batter For long Time How To Store Dosa Batter For long Time : എല്ലാവർക്കും പൊതുവേ പ്രിയപ്പെട്ട പലഹാരമാണ് ദോശ. എന്നാൽ ദോശ തയ്യാറാക്കാൻ വച്ച മാവ് പുളിച്ചു പോയാൽ ആകെ കഷ്ടമാകും. പിന്നെ ദോശയുടെ രുചിയും നഷ്ടപ്പെടും. അടുക്കളയിൽ പലരെയും വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണിത്. സാധാരണ ഗതിയിൽ നമ്മൾ ദോശമാവ് തയ്യാറാക്കി വെക്കുമ്പോൾ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ദോശയോ ഇഡലിയോ തയ്യാറാക്കുന്ന സമയത്ത്…
