How To Store Fish and Meat in Fridge
|

ഈ ഒരു സൂത്രം ചെയ്താൽ മതി; മീനും ഇറച്ചിയും ഇനി മാസങ്ങളോളം ഫ്രിഡ്ജിൽ ഫ്രഷായി സൂക്ഷിക്കാം, ഇതുപോലെ സൂക്ഷിച്ചാൽ മീനും ഇറച്ചിയും യാതൊരു രുചി വ്യത്യാസവും വരില്ല | How To Store Fish and Meat in Fridge

How To Store Fish and Meat in Fridge : ഇങ്ങനെ സൂക്ഷിച്ചാൽ മതി പച്ച മീനും ഇറച്ചിയും രുചിയൊന്നും പോകാതെ അതുപോലെ മാസങ്ങളോളം ഫ്രഷായി ഇരിക്കും. ഇറച്ചി എതായാലും ഒരു കുഴപ്പവും വരില്ല, ഇതു മാത്രം ചെയ്താൽ മതി മീനും ഇറച്ചിയും മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം. ഭക്ഷണത്തിനൊപ്പം മീനും ഇറച്ചിയും ചേർത്ത് കഴിക്കുന്നത് ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവാറില്ല. സാധാരണയായി നമ്മൾ ഇറച്ചിയും മീനും ഒക്കെ കൂടുതൽ വാങ്ങിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. അങ്ങനെ…