How To Store Fish Fresh For Months
|

ഇനി എത്രകാലം ആയാലും മീൻ ഫ്രഷ് ആയി ഇരിക്കും; മീൻ മാസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ അറബികൾ ചെയുന്ന സൂത്രം, വേഗം തന്നെ ചെയ്തുനോക്കൂ | How To Store Fish Fresh For Months

How To Store Fish Fresh For Months : പച്ചമീൻ മാസങ്ങൾ കേട് കൂടാതെ സൂക്ഷിക്കാൻ ഇതാ ഒരുഗ്രൻ ടിപ്. നമ്മൾ എല്ലാവരും ദിവസേന ഉപയോഗിക്കുന്ന ഭക്ഷണ ഇനമാണ് മീൻ. മീൻ കറി ആയാലും മീൻ പൊരിച്ചത് ആയാലും, മീൻ വിഭവങ്ങൾ ഇല്ലാത്ത ഒരു ദിവസം നമുക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ദിവസേന മീൻ വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് ഉപയോഗിക്കാൻ പറ്റുന്ന ഒരു ടിപ് ആണ് പങ്കുവെക്കുന്നത്. മീൻ എങ്ങനെ കുറേ ദിവസം കേടാകാതെ സൂക്ഷിക്കാൻ…