ഒരിക്കലും കേടാകില്ല; പച്ച ചക്ക ഉണ്ടാക്കാതെ ഇതുപോലെ എടുത്തു വെച്ചാൽ, ഇനി എന്നും ചക്ക കഴിക്കാം | How To Store Jack Fruit Fresh For Years
How To Store Jack Fruit Fresh For Years : ചക്ക വെറുതേ കളയല്ലേ, പച്ച ചക്ക ഉണക്കാതെ തന്നെ കാലങ്ങളോളം സൂക്ഷിക്കാം. പച്ച ചക്ക മലയാളികളുടെ ഒക്കെ വീക്നെസ് ആണ്. ചക്ക അവിയൽ, ചക്ക പുഴുക്ക് ഒക്കെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവ ആണ്. ഒരു വർഷം മുഴുവനും ചക്ക കിട്ടിയാലും നമ്മൾ ഉപയോഗിക്കും. എന്നാൽ നാട്ടിൽ ഇപ്പോൾ പൊതുവെ കേൾക്കുന്ന ഒന്നാണ് ചക്ക ഒക്കെ വെറുതേ പോവുകയാണ്. പഴുത്ത് അടർന്നു വീഴുന്നു. ഒത്തിരി ഉള്ളത്…
