ഇനി ചക്ക വർഷം മുഴുവൻ പച്ചയായിരുന്നോളും; ഈ ചെറിയൊരു സൂത്രപണി ചെയ്താൽ മതി, ഇനി എന്നും ഫ്രഷ് ചക്ക കഴിക്കാം.!! How To Store Raw Jackfruit Tip
How To Store Raw Jackfruit Tip : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചചക്ക ഉപയോഗിച്ച് പുഴുക്കും വറവലുമെല്ലാം ഉണ്ടാക്കി കഴിക്കാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണല്ലോ. എന്നാൽ ചക്കയുടെ സീസൺ കഴിഞ്ഞാൽ ഇത്തരം വിഭവങ്ങളെല്ലാം ഉണ്ടാക്കണമെങ്കിൽ അടുത്ത ചക്ക കാലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരാറുണ്ട്. അതേസമയം പച്ച ചക്ക കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ…