പഴുത്തചക്ക വെറുതെ കളയല്ലേ; ഇങ്ങനെ എടുത്തു വെച്ചാൽ ഇനി വർഷം മുഴുവൻ ചക്കപ്പഴം കഴിക്കാം, രുചി നഷ്ടമാവാതെ ചക്ക സൂക്ഷിക്കുന്ന രീതി | How To Store Jack Fruit Fresh For Long
How To Store Jack Fruit Fresh For Long : പഴുത്ത ചക്ക കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കാം. ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും ഉണ്ടാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നിരുന്നാലും കുറെ ചക്കയൊക്കെ പഴുത്ത് വേസ്റ്റ് ആയി വീണു പോകാറുണ്ട്. എന്നാൽ ഒറ്റ ചക്ക പോലും വെറുതെ കളയാതെ അത് കാലങ്ങളോളം എങ്ങനെ കേടാകാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ ചുളയുടെ പുറത്തുള്ള ചകിണി…
