പച്ചക്കറികൾ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാം; ഈ സിമ്പിൾ ട്രിക്കുകൾ ചെയ്തുനോക്കൂ, വീട്ടമ്മമാർ ശരിക്കും ഞെട്ടും | How To Store Vegetables For Long
How To Store Vegetables For Long : നമ്മുടെയെല്ലാം വീടുകളിൽ ഒരു ആഴ്ചത്തേക്ക് അല്ലെങ്കിൽ രണ്ടാഴ്ചത്തേക്ക് ഒക്കെയുള്ള പച്ചക്കറികൾ ഒരുമിച്ച് വാങ്ങി കൊണ്ടുവരുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഇത്തരത്തിൽ വാങ്ങിക്കൊണ്ടു വരുന്ന പച്ചക്കറികൾ ശരിയായ രീതിയിൽ അല്ല സൂക്ഷിച്ച് വയ്ക്കുന്നത് എങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം അവ കൃത്യമായി കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. അതിനായി ചെയ്തു നോക്കാവുന്ന കുറച്ച്…