ഇനി ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ; ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ് ആവും.!! Ice Cube Trick On Idli Batter
Ice Cube Trick On Idli Batter : ഇനി ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ. ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ് ആവും. ഇഡലി ഉണ്ടാക്കാത്ത വീടുകൾ വളരെ കുറവായിരിക്കും. മലയാളികളും മറ്റു ദേശക്കാരും ഒരുപോലെ ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഇടലി. എല്ലാവർക്കും ഇഷ്ടമുള്ള ഒന്ന് തന്നെ ആയതു കൊണ്ട് തന്നെ മിക്ക വീടു കളിലും ഇഡ്ഡലി ഉണ്ടാക്കാറുമുണ്ട്. എന്നാൽ പലപ്പോഴും ഇഡ്ഡലി മാവ് അരയ്ക്കുമ്പോൾ അത് പുളിച്ചു പൊങ്ങാത്തത് ഇടലിയ്ക്ക്…