മാവ് അരച്ച ഉടനെ ഇങ്ങനെ ചെയ്യൂ; ഇഡ്ഡലി മാവിൽ സ്റ്റീൽ ഗ്ലാസ് ഇട്ട് അടുപ്പിൽ വെച്ചാൽ, ഈ സൂത്രം അറിഞ്ഞാൽ ശരിക്കും ഞെട്ടും | Perfect Idli Batter Better Fermentation Tip
Perfect Idli Batter Better Fermentation Tip : നിത്യജീവിതത്തിൽ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ കുറച്ച് അധികം ടിപ്പുകൾ ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. നമ്മൾ സാധാരണയായി ഇഡലിക്ക് മാവ് അരക്കാറുണ്ട്. ഇത് അരച്ച ഉടനെ നിങ്ങൾ അടുപ്പിൽ വച്ച് നോക്കൂ. നിങ്ങൾ യഥാർത്ഥത്തിൽ ഞെട്ടും. വളരെ വ്യത്യസ്ഥമാർന്ന കുറച്ചധികം ടിപ്സുകൾ ഇതാ. നമ്മൾ ഇൻഡക്ഷൻ കുക്കറിൽ വയ്ക്കുന്ന പാത്രങ്ങളും അതുപോലെ ഗ്യാസ് അടുപ്പിൽ ഗ്യാസ് തീരാറാവുമ്പോൾ വയ്ക്കുന്ന പാത്രങ്ങളുടെയെല്ലാം അടിയിൽ നല്ലപോലെ കറ പിടിക്കാറുണ്ട്. ഇത്…
