ഇതാണ് ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി; രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടി ഇനി വീട്ടിൽ ഉണ്ടാക്കാം, ഇതുണ്ടേൽ ദോശയും ഇഡ്ലിയും എപ്പോ തീർന്നൂന്ന് ചോദിച്ചാ മതി | Original Ramassery Idli Podi Recipe
Original Ramassery Idli Podi Recipe Original Ramassery Idli Podi Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. നല്ല എരിവുള്ള ചട്ണിയോ പൊടിയോ കൂട്ടി ഇഡ്ഡലി കഴിക്കുമ്പോഴാണ് അതിന്റെ രുചി കൃത്യമായി അറിയാൻ സാധിക്കുക. എന്നാൽ പലർക്കും രുചികരമായ രീതിയിൽ എങ്ങിനെ ചട്ണി പൊടി തയ്യാറാക്കണമെന്ന് അറിയുന്നുണ്ടാവില്ല. പ്രത്യേകിച്ച് പാലക്കാട് രാമശ്ശേരി ഭാഗത്ത് പ്രസിദ്ധമായ ഇഡ്ഡലി പൊടി ഒരുതവണ തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി വായിൽ നിന്നും പോകില്ല. അത്…
