ഇത് ഒരു പിടി ഇട്ട് നോക്കൂ; തെങ്ങ് നിറയെ കായിക്കുന്നത് കാണാം, ചെല്ലിയുടെ ശല്യം ഇനി ഇല്ലേ ഇല്ല | Increase Coconut Production Tricks
Increase Coconut Production Tricks Increase Coconut Production Tricks : നമ്മൾ തെങ്ങിൻ തൈ വെക്കുമ്പോൾ വളരെ പെട്ടെന്ന് നമുക്ക് തെങ്ങ് കായ്ച് കിട്ടണമെങ്കിൽ അതിനൊരു ബാലൻസ്ഡ് ആയ ഒരു ഫേർട്ടിലിസർ ആണ് ആവശ്യമായിട്ടുള്ളത്. തെങ്ങ് നട്ട ശേഷം അത് ശ്രദ്ധിക്കാതെ ഇരുന്നു കഴിഞ്ഞാൽ നമുക്ക് ഒരിക്കലും അതിൽ നിന്ന് കായിഫലം കിട്ടില്ല. അതേസമയം നമ്മൾ നട്ട ശേഷം അത് നന്നായി വളവും കാര്യങ്ങളൊക്കെ ഇട്ടു കൊടുത്താൽ ഒരു കൊല്ലത്തിനുള്ളിൽ തന്നെ ഉദ്ദേശിക്കുന്നതിനും കൂടുതൽ വിളവെടുപ്പ്…
