ഉറക്കം കെടുത്തുന്ന വേദനകളെ അകറ്റി ഓടിക്കാം; ഉറക്കമില്ലായ്മ, ടെൻഷൻ, സ്ട്രെസ്, ആൻസൈറ്റി ഇനി ജീവിതത്തിൽ വരില്ല | Insomnia Treatment
Insomnia Treatment Insomnia Treatment : ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ എന്നത്. ഉറക്ക ഗുളിക കുഴിച്ച് ഉറങ്ങേണ്ടി വരുന്നവർ ഉണ്ട്. എന്നാൽ പോലും ഉറക്കം കിട്ടാത്തവരുടെ എണ്ണവും ഒട്ടും കുറവല്ല. ജീവിത ശൈലിയിൽ വന്ന മാറ്റം നമ്മുടെ ഉറക്കത്തെയും വളരെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഈ ഒരു അവസ്ഥ നമ്മുക്ക് സ്വയം പരിഹരിക്കാം. പെട്ടെന്ന് ഉറക്കം ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ഡോക്ടർ പറയുന്നത്…
