വിനിഗർ ഇല്ലാതെ മാങ്ങ അച്ചാർ; ഇതുപോലെ തയ്യാറാക്കൂ, സദ്യകളിൽ കിട്ടുന്ന രുചിയൂറും അച്ചാറിന്റെ രഹസ്യം | Instant Mango Pickle Recipe
Instant Mango Pickle Recipe Instant Mango Pickle Recipe : മാങ്ങാ അച്ചാറും നാരങ്ങ അച്ചാറും ഒക്കെ എല്ലാവർക്കും പ്രിയപ്പെട്ടവയാണ്. പലർക്കും ഉച്ചക്ക് ഒരു പിടി ചോറ് ഉണ്ണണം എങ്കിൽ അച്ചാർ കൂടിയേ തീരുകയുള്ളൂ. അച്ചാർ ഒന്നിച്ചു ഉണ്ടാക്കി വയ്ക്കുമ്പോൾ അതിന്റെ രുചി കൂടാനും വേഗം കേടാവാതെ ഇരിക്കാനും പലരും ചേർക്കുന്ന ഒന്നാണ് വിനാഗിരി. എന്നാൽ വിനാഗിരി ചേർക്കാതെ തന്നെ നമുക്ക് മാങ്ങാ അച്ചാറിന്റെ രുചി കൂട്ടാനായി സാധിക്കും. അത് എങ്ങനെ എന്നാണ് ഇതോടൊപ്പം കാണുന്ന…
