Instant Rava Vada recipe
| | |

ഒരു ചായക്ക് രണ്ട് വട മതി; വളരെ പെട്ടന്നൊരു കിടിലൻ റവ വട, നാലുമണി കട്ടനൊപ്പം ഈ മൊരിഞ്ഞ വട കൂടെ ഉണ്ടെങ്കിൽ പൊളിയാ

Instant Rava Vada Recipe : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് വട. നല്ല ചൂട് പരിപ്പുവടയും ഉഴുന്നുവടയും ഒക്കെ കൂട്ടി ഒരു ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. അതിൽ നിന്നും വ്യത്യസ്തമായി ഒരു റവ വട കഴിച്ചാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു പലഹാരമാണിത്. വളരെ പെട്ടെന്ന് നല്ല മൊരിഞ്ഞ വട വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി…