ഒറ്റയടിക്ക് 10 കിലോ കുറക്കാം; ഏത് പൊണ്ണത്തടിയനും മെലിഞ്ഞിരിക്കും, ആയുസ് കൂട്ടാനും യുവത്വം നിലനിര്‍ത്താനും ഇത് ശീലമാക്കൂ | Intermittent Fasting
Intermittent Fasting : ശരീരത്തെ വെല്ലുവിളിക്കാൻ നിന്നാൽ ശരീരം നമുക്ക് പണി തരും. ഈ സിമ്പിൾ ഡയറ്റ് ചിട്ടയായി നോക്കൂ, 10 കിലോ കുറയ്ക്കാൻ എളുപ്പ വഴി. അടുത്ത കാലത്തായി ഏറെ പ്രചാരം നേടിയ ഡയറ്റ് പ്ലാനാണ് ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ് (Intermittent Fasting) അഥവാ ഇടവിട്ടുള്ള ഉപവാസ രീതി. പലർക്കും ഈ ഡയറ്റ് രീതി കുറച്ചൊക്കെ അറിയാമെങ്കിലും മുക്കും മൂലയും മാത്രം അറിഞ്ഞുകൊണ്ട് ഈ ഡയറ്റ് പിന്തുടർന്നാൽ ചിലപ്പോൾ പണി കിട്ടിയെന്ന് വരാം. അതിനാൽ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ്…
