ഇത്രയും ക്ലീൻ ആകുമെന്ന് വിചാരിച്ചില്ല; അഴുക്ക് പിടിച്ച അയൺ ബോക്സ് വെറും 2 മിനിറ്റിൽ വൃത്തിയാക്കാം, ഇതുപോലെ ചെയ്‌താൽ ശരിക്കും ഞെട്ടും | Iron Box Cleaning Tip
Iron Box Cleaning Tip : വസ്ത്രങ്ങൾ ഇസ്തിരിയിടാൻ എടുക്കുമ്പോഴായിരിക്കും പലപ്പോഴും ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞിരിക്കുന്നതായോ അല്ലെങ്കിൽ അഴുക്ക് പിടിച്ചതായോ കാണുന്നത്. നമ്മൾ വരുത്തുന്ന ചെറിയ അശ്രദ്ധ മതി ഇസ്തിരിപ്പെട്ടി കരിയാനും അടിയിൽ പറ്റിപ്പിടിയ്ക്കാനും. എന്നാൽ പിന്നെ ഇതങ്ങ് വൃത്തിയാക്കിയേക്കാം എന്ന് വിചാരിക്കുമ്പോൾ ചിലപ്പോൾ അതോട് കൂടി ഇസ്തിരിപ്പെട്ടി വേറെ വാങ്ങിക്കേണ്ട അവസ്ഥ വരും. എന്നാൽ വെറും രണ്ട് മിനിറ്റിൽ ഇസ്തിരിപ്പെട്ടിയിൽ കരിഞ്ഞൊട്ടിപ്പിടിച്ചിരിക്കുന്ന ഏത് കറയേയും അഴുക്കിനെയും ഇല്ലാതാക്കാം. അതിനായി ചില പൊടിക്കൈകൾ ഉണ്ട്. ഇത് ഇസ്തിരിപ്പെട്ടിയ…