ഒരു ഗ്ലാസ് മതി; ഇനി കറന്റ് ഇല്ലെങ്കിലും തുണി തേക്കാം, ഈ ഒരു സൂത്രം ചെയ്തുനോക്കൂ | Ironing Tip
Ironing Tip : തുണി തേയ്ക്കാൻ എടുത്തപ്പോഴേക്കും കറന്റ് പോയോ, വേഗം അടുക്കളയിൽ പോയി ഒരു ഗ്ലാസ്സ് ചൂട് വെള്ളം എടുക്കൂ. നിമിഷങ്ങൾ കൊണ്ടു തുണി തേയ്ക്കാം. നമ്മൾ അത്യാവശമായി ഒരു കല്യാണത്തിനോ ബർത്ഡേ പാർട്ടിക്കോ അതും അല്ലെങ്കിൽ ഓഫീസിൽ പോവാനായി തുണി എടുക്കുമ്പോഴാവും അത് തേച്ചിട്ടില്ല എന്ന് മനസിലാക്കുന്നത്. തേയ്ക്കാൻ എടുക്കുമ്പോൾ കറന്റ് പോയാലോ. ചിന്തിക്കാനേ വയ്യല്ലേ. എന്നാൽ ഇനി മുതൽ അങ്ങനെ കറന്റ് പോയാൽ വിഷമിക്കുകയേ വേണ്ട. വെറും നിമിഷങ്ങൾ കൊണ്ട് നമുക്ക് തുണി…
