ചക്ക വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ.!? ഇങ്ങനെ ചെയ്താൽ ഒരു ചുള തിന്നാൻ ആരും കൊതിക്കും; ഈ കാര്യം ഇതുവരെ അറിഞ്ഞില്ലല്ലോ | Jack Fruit Cutting Simple Trick
Jack Fruit Cutting Simple Trick : Jackfruit Cutting Easy Tricks : ചക്ക വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ.!? ഇങ്ങനെ ചെയ്താൽ ഒരു ചുള തിന്നാൻ ആരും കൊതിക്കും; ഈ കാര്യം ഇതുവരെ അറിഞ്ഞില്ലല്ലോ. ഒറ്റ സെക്കന്റിൽ ചക്ക വൃത്തിയാക്കാം; കയ്യിൽ എണ്ണ തേക്കുകയും വേണ്ട, ചക്ക പശയോ കറയോ ആവുകയും ഇല്ല. ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും…