ചക്ക ഇനി വേരിലും കായ്ക്കും; പ്ലാവിന് ചുറ്റും ചക്ക തിങ്ങി നിറയാൻ ഈ ഒരു ട്രിക്ക് ചെയ്തുനോക്കൂ, ചക്ക കൃഷി അറിയേണ്ടതെല്ലാം | JackFruit Cultivation And Care
JackFruit Cultivation And Care JackFruit Cultivation And Care : നമ്മുടെയെല്ലാം വീടുകളിൽ പ്ലാവ് ഉണ്ടായിരിക്കുമെങ്കിലും അതിൽ ആവശ്യത്തിന് കായ് ഫലങ്ങൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനായി പല പരീക്ഷണങ്ങളും നടത്തി നോക്കിയിട്ടും വിജയം കാണാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. പ്ലാവിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ കായ്ഫലങ്ങൾ ലഭിക്കുന്നതിന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ചാണകം ഉണ്ടകൾ ആക്കി പ്ലാവിന്റെ പുറത്ത് വയ്ക്കുന്ന രീതി. ഏകദേശം…
