കഞ്ഞിവെള്ളം മാത്രം മതി; തുണികളിലെ എത്ര കടുത്ത കറയും കരിമ്പനും ഒറ്റ മിനിറ്റിൽ കളയാം, യൂണിഫോമും തോർത്തും വെള്ള വസ്ത്രങ്ങളും വെട്ടിത്തിളങ്ങും | Karimban Removal Easy Tip
Karimban Removal Easy Tip : തുണികളിലെ കരിമ്പൻ കളയാൻ ഇതിലും നല്ല മാർഗം വേറെയില്ല. വസ്ത്രങ്ങളിലെ കരിമ്പൻ നമ്മളെല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. കറുത്ത നിറത്തിലുള്ള ചെറിയ കുത്തുകൾ പടർന്ന് പിടിച്ച് തനതു ഭാഗം മുഴുവനായും കറുപ്പു നിറമാകുന്നൊരു പ്രശ്നമാണിത്. ചിലപ്പോൾ ഒരു ഭാഗത്ത് വന്നത് വസ്ത്രം മുഴുവൻ പടർന്ന് പിടിക്കുകയും ആ വസ്ത്രം ഉപയോഗ ശൂന്യമാവുകയും ചെയ്യാറുണ്ട്. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരു തരം ഫംഗസ് ആണിത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട്…
