ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ; നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഇതൊരെണ്ണം മാത്രം മതി, കർക്കിടക സ്പെഷ്യൽ മരുന്നുണ്ട.!! Karkadakam Special Marunnunda Recipe
Karkadakam Special Marunnunda Recipe : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല രീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പ്രായഭേദമന്യേ ആളുകളിൽ കണ്ടുവരുന്ന ഇത്തരം അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നു വാങ്ങി കഴിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ പല അസുഖങ്ങൾക്കും പ്രതിവിധിയായി ഉപയോഗപ്പെടുത്താവുന്ന ഒരു മരുന്നുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മരുന്നുണ്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ഏറ്റവും പ്രധാന ചേരുവ ഞവരയുടെ അരിയാണ്. ഞവര…